കേരളത്തിലെ ഒരേയൊരു പെണ്‍ ശിക്കാരി | Oneindia Malayalam
2019-08-20 70 Dailymotion
The one and only woman hunter in kerala കുട്ടിയമ്മയെ കന്യാസ്ത്രിയാക്കുകയായിരുന്നു വീട്ടുകാരുടെ ആഗ്രഹം, പക്ഷേ കന്യാസ്ത്രി കുട്ടിയമ്മയെന്നതിനു പകരം നേടിയത് ശിക്കാരി കുട്ടിയമ്മയെന്ന പട്ടമാണ്. അതും കേരളത്തില്‍ മറ്റാര്‍ക്കുമില്ലാത്ത അപൂര്‍വ്വ നേട്ടം.